അഡ്വ. സി.വി. സാബു

Monday 23 March 2026 5:56 PM IST

മൂവാറ്റുപുഴ: കാലാമ്പൂർ ചെത്തിക്കാട്ടു വീട്ടിൽ അഡ്വ. സി.വി. സാബു (67, ഗവ. സ്റ്റാൻഡിംഗ് കൗൺസൽ) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സുനി (സുഷ). മക്കൾ: അർജുൻ (അയർലൻഡ്), അശ്വിൻ (സ്‌കോട്‌ലൻഡ്). മരുമകൾ: ലിസ്‌ന (അയർലൻഡ്).