21കാരൻ 38 കാരിയെ വിവാഹം ചെയ്തു; അമ്മയുടെ കെെയിൽ നിന്ന് കണക്കിന് കിട്ടി, അവസാനം വൻ ട്വിസ്റ്റ്
Monday 23 March 2026 6:19 PM IST
ജനങ്ങളെ വ്യത്യസ്തമായ പ്രാങ്കിലൂടെ ചിരിപ്പിച്ച കൗമുദി ടിവിയിലെ ഓ മൈ ഗോഡിന്റെ 500 എപ്പിസോഡാണ് ഇന്ന്. 21കാരനായ യുവാവിനെ 38കാരിയെ വിവാഹം കഴിച്ചതാണ് ഇന്നത്തെ എപ്പിസോഡിൽ ഉള്ളത്. 21കാരന്റെ അമ്മ സംഭവസ്ഥലത്ത് എത്തുന്നതും തുടർന്ന് നടക്കുന്ന രസകരമായ കാര്യങ്ങളുമാണ് ഈ എപ്പിസോഡിൽ പറയുന്നത്.