മൊജ്തബ ഖമനെയി എവിടെ? ജീവിച്ചിരിപ്പുണ്ടോ എന്ന് യു.എസും ഇസ്രായേലും
Tuesday 24 March 2026 12:24 AM IST
മൊജ്തബ ഖമനെയി എവിടെ? ജീവിച്ചിരിപ്പുണ്ടോ എന്ന് യു.എസും ഇസ്രായേലും......
പശ്ചിമേഷ്യൻ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനെയി എവിടെയെന്ന് കണ്ടുപിടിക്കാൻ കഴിയാതെ യു.എസും ഇസ്രയേലും. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനെയി ചുമതലയേറ്റെങ്കിലും ഒരിക്കൽ പോലും മൊജ്തബ പൊതുപരിപാടികളിൽ പങ്കെടുത്തിട്ടില്ല