അബ്ദുൽ മജീദ്

Tuesday 24 March 2026 1:17 AM IST

ആറ്റിങ്ങൽ:മാമം പാലത്തിന് സമീപം ആനൂട്ടിൽ വീട്ടിൽ അബ്ദുൽ മജീദ് (95,റിട്ട.എസ്.ഐ,ആറ്റിങ്ങൽ) നിര്യാതനായി.ഭാര്യ: എസ്. സാഫ്ര.മക്കൾ:ബാബു ഷാജി (അബുദാബി),ഷർമ്മദ് ഖാൻ (ദുബായ്),​പരേതയായ ബേബി ഷൈല.മരുമക്കൾ:എസ്.ഷംല ബീവി(അദ്ധ്യാപിക, മദ്രസത്തിൽ നൂർ ഇസ്ലാമിക് അക്കാഡമി,പത്തനംതിട്ട), നിദിയ അഷറഫ്(ദുബായ്).