കമലാഭായി അമ്മ
Tuesday 24 March 2026 1:17 AM IST
കല്ലമ്പലം: മുള്ളറംകോട് പ്ലാവിള വീട്ടിൽപരേതനായ രാഘവൻപിള്ളയുടെ ഭാര്യകമലാഭായിഅമ്മ (ബേബി 88) നിര്യാതയായി.
മക്കൾ: തുളസീധരക്കുറുപ്പ്,വത്സലാഭായി അമ്മ, അനിൽ നാഥക്കുറുപ്പ് (ഉണ്ണി), ശ്രീകണ്ഠ കുറുപ്പ് (സുരേഷ്).
മരുമക്കൾ: ബീന,പരേതനായ രാജു,സ്മിത,ബിന്ദു.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.