ഉഷ
Tuesday 24 March 2026 12:40 AM IST
പറവൂർ: നീറിക്കോട് തോട്ടായപ്പിള്ളി പരേതനായ തങ്കപ്പന്റെ ഭാര്യ എസ്.എൻ.ഡി.പി യോഗം നീറിക്കോട് ശാഖാ സെക്രട്ടറി ഉഷ (73) നിര്യാതയായി. മക്കൾ: ദിലീപ്, ദീപ, പരേതനായ ദിനേഷ്. മരുമക്കൾ: സ്മിത, പരേതനായ കൃഷ്ണലാൽ.