കെ.ശ്രീ​മ​തി

Monday 23 March 2026 11:15 PM IST

ന​ല്ലി​ല: പ​ഴ​ങ്ങാ​ലം ച​രു​വി​ള വീ​ട്ടിൽ പ​രേ​ത​നാ​യ കെ.ശേ​ഖ​ര​ന്റെ ഭാ​ര്യ കെ.ശ്രീ​മ​തി (76) നി​ര്യാ​ത​യാ​യി. മ​ക്കൾ: സു​ചി​ത്ര കു​മാർ, ലി​ജു​കു​മാർ (എ​ച്ച്.എം, ഗ​വ. ഹൈ​സ്​കൂൾ, പോ​ങ്ങ​നാ​ട്), സു​മ. മ​രു​മ​ക്കൾ: സ​തി, ഉ​ദ​യ​കു​മാ​രി, ശ​ശി. സ​ഞ്ച​യ​നം 27ന് രാ​വി​ലെ 7ന്.