ആരിഫാ ബീവി
Monday 23 March 2026 11:18 PM IST
ചവറ: കൊട്ടുകാട് തുണ്ടയ്യത്ത് വീട്ടിൽ ബഷീർ കുട്ടിയുടെ (വിമുക്ത ഭടൻ) ഭാര്യ ആരിഫാ ബീവി (66) നിര്യാതയായി. മക്കൾ: ഹാഷിം, ഹാരിസ് (കോടതി സ്റ്റാഫ്, ഗ്രാമ ന്യായാലയം, ചവറ), ബുഷ്റ. മരുമക്കൾ: സബീന, അനീഷ, അബ്ദുൾ നിസാർ.