അ​നിൽ

Monday 23 March 2026 11:18 PM IST

ഇ​ര​വി​പു​രം: തെ​ക്കേ​വി​ള കെ.ബി.ന​ഗർ-77ൽ പ​രേ​ത​നാ​യ പു​രു​ഷോ​ത്ത​മ​ന്റെ​യും സു​ഭ​ദ്ര​യു​ടെ​യും മ​കൻ അ​നിൽ (49) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​മ്പി​ളി. മ​ക്കൾ: അ​ന​ന്തു​കൃ​ഷ്​ണൻ, അ​തു​ല്യ. മ​രു​മ​കൻ: നാ​ഗേ​ഷ്.