സമ്മർ കോച്ചിംഗ് ക്യാമ്പ്

Tuesday 24 March 2026 1:26 AM IST

തിരുവനന്തപുരം: സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വിവിധ കായികയിനങ്ങളിൽ ഏപ്രിൽ 6 മുതൽ മേയ് 20വരെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും.അത്‌ലറ്റിക്സ്,ബാസ്‌ക്കറ്റ് ബാൾ, ഫുട്‌ബാൾ, ഹാൻഡ്‌ബാൾ,കരാട്ടെ,ഗുസ്തി,ബോക്സിംഗ്,ക്രിക്കറ്റ്,ബേസ് ബാൾ എന്നീ കായിക ഇനങ്ങളുടെ പരിശീലന ക്യാമ്പ് സെൻട്രൽ സ്റ്റേഡിയത്തിലും,ബാഡ്മിന്റൺ ശംഖുംമുഖം ജി.വി.രാജ ഇൻഡോർ സ്റ്റേഡിയത്തിലും,നീന്തൽ പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ സ്വിമ്മിംഗ് പൂളിലുമാണ് നടത്തുന്നത്. 8മുതൽ 17 വയസുവരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 04712330167, 04712331546.