അവധിക്കാല പരിശീലനം

Tuesday 24 March 2026 12:14 AM IST

ആലപ്പുഴ : റോളർ സ്കേറ്റിംഗിൽ പരിശീലനം നേടാൻ അവധിക്കാലത്ത് അവസരമൊരുങ്ങുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി ), ആലപ്പി സ്‌കേറ്റേഴ്സ് ക്ലബ്ബും (എ.എസ്.സി) സംയുക്തമായി സംഘടിപ്പിക്കുന്ന റോളർ സ്‌കേറ്റിംഗ് അവധിക്കാല പരിശീലനം ഏപ്രിൽ നാലു മുതൽ ആലപ്പുഴ ബീച്ചിലെ വിജയ് പാർക്കിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ, 94959 50454, 94471 50454