വൈദ്യുതി മുടങ്ങും

Tuesday 24 March 2026 12:20 AM IST

അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ രാവിലെ 9മുതൽ വൈകിട്ട് 5 വരെ എം.സി.എച്ച് അമ്പലപ്പുഴ, ഇരട്ടകുളങ്ങര, ഇരട്ടകുളങ്ങര ഈസ്റ്റ്, ഇരട്ടകുളങ്ങര ടെമ്പിൾ, സുധീർ, ഉപ്പുങ്കൽ, മണ്ണുംപുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, നിയാസ്, ഗുരുമന്ദിരം, തോട്ടപ്പള്ളി പമ്പ്ഹൗസ്, പൊന്നൂസ്ഐസ്, കെ.പി.എസ് ഐസ്, ആയിഷ, മരിയ ഐസ്, കരിമ്പുന്നശേരി, ഹാർബർ, പ്രീമിയർ , മംഗ്ലാവിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും . പുന്നപ്ര സെക്ഷനിൽ പത്തിൽക്കട, ചകിട്ടപറമ്പ്, അസംബ്ലി ഈസ്റ്റ്‌, ആദം കവല,വെമ്പാലമുക്ക് നോർത്ത് എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയും, പോപ്പുലർ ഐസ്, കുറുവൻതോട്, മാക്കയിൽ കുഴിയിൽ ,വൈറോളജി എന്നി ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെയും വൈദ്യുതി മുടങ്ങും.