കുഞ്ഞുമുഹമ്മദ്
Tuesday 24 March 2026 5:13 PM IST
പെരുമ്പാവൂർ: ചെമ്പറക്കി എത്തിയിൽ വീട്ടിൽ ഇ.എച്ച്. കുഞ്ഞുമുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ഐഷുമ്മ. മക്കൾ: സലിം (ബാദുഷ ഗ്രാനൈറ്റ്സ്), നൗഷാദ് (എയർപോർട്ട് അതോറിറ്റി, കോയമ്പത്തൂർ), ഖദീജ ബീവി, മുബീന, ഷെമീന. മരുമക്കൾ: ഖദീജ ബീവി, അനീന (തണ്ടേക്കാട് എച്ച്.എസ്.എസ് അദ്ധ്യാപിക), അബ്ദുൽ കരീം, റഫീഖ്.