കെ.വിജയലക്ഷ്മി

Tuesday 24 March 2026 5:20 PM IST

കൊച്ചി: പാടിവട്ടം സുരഭി റോഡ് മോർവിള്ളിൽ സി.എം.എഫ്.ആർ.ഐ റിട്ട. സയന്റിസ്റ്റ് കെ. വിജയലക്ഷ്മി (79) നിര്യാതയായി. സംസ്കാരം ഇന്ന് 2ന് ഇടപ്പള്ളി ശ്മശാനത്തിൽ. ഭർത്താവ്: എം.ജി. മുരളി (റിട്ട. ജനറൽ മാനേജർ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ). മക്കൾ: ശ്രീലക്ഷ്മി, ശ്രീപാർവതി. മരുമക്കൾ: അഭിലാഷ്, പ്രവീൺ.