ഏലിയാമ്മ

Tuesday 24 March 2026 5:37 PM IST

കുറുപ്പംപടി: വായ്‌ക്കര അറയ്‌ക്കൽ കോര ഗീവർഗീസിന്റെ ഭാര്യ ഏലിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നെല്ലിമോളം സെന്റ് മേരീസ് സെഹയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, ജിജി (വായ്ക്കര ജറുസലേം സെന്റ് പീറ്റേഴ്‌സ് സൺഡേ സ്‌ക്കൂൾ അദ്ധ്യാപകൻ), അജി (അമേരിക്ക). മരുമക്കൾ: ബൈജു (റിട്ട. നേവി), ലെജി, ബിജോയ്‌സ് (അമേരിക്ക).