ജന്മദിനാഘോഷവും പുഷ്പാർച്ചനയും

Wednesday 25 March 2026 3:17 AM IST

തിരുവനന്തപുരം:വയലാർ രാമവർമ്മയുടെ 98മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വയലാർ രാമവർമ്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 7.30ന് വെള്ളയമ്പലം വയലാർ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും സംഗീതാർച്ചനയും നടത്തും.സ്ഥാനാർത്ഥികളായ അഡ്വ.വി.കെ.പ്രശാന്ത്, കെ.മുരളീധരൻ,ആർ.ശ്രീലേഖ, സി.പി.ജോൺ,കരമന ജയൻ,സുധീർ കരമന എന്നിവർ പങ്കെടുക്കും.