ഔസേഫ്
Wednesday 25 March 2026 1:37 AM IST
അങ്കമാലി: മങ്ങാട്ടുകര പാലത്തിങ്കൽ പി.പി. ഔസേഫ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പീച്ചാനിക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യമ്മ. മക്കൾ: ഷൈബു, ഷൈജി, ഷാന്റി. മരുമക്കൾ: ജോണി, ബാബു, ബിന്ദു.