എണ്ണ ഒഴുകും,ഇറാൻ- ഇന്ത്യ ഊർജ്ജബന്ധം ശക്തം? രൂപയ്ക്കായി പിടിവലി
Wednesday 25 March 2026 1:29 AM IST
എണ്ണ ഒഴുകും,ഇറാൻ- ഇന്ത്യ ഊർജ്ജബന്ധം ശക്തം? രൂപയ്ക്കായി പിടിവലി......
ഇന്ത്യയുടെ ഊർജ്ജസുരക്ഷയെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായി, വീണ്ടും ഇറാനിലേക്കാണ് ഇന്ത്യയുടെ എണ്ണനോട്ടം തിരിയുന്നത്. ഏറെക്കാലമായി ഉപരോധങ്ങളാൽ തടസപ്പെട്ടിരുന്ന ഇറാനിയൻ അസംസ്‌കൃത എണ്ണ ഇറക്കുമതി വീണ്ടും ആരംഭിക്കാനുള്ള സാധ്യതകൾ ഇന്ത്യ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു