നേമം, ആറന്മുള ബി.ജെ.പി കോട്ട കെട്ടുമോ?
Wednesday 25 March 2026 1:30 AM IST
നേമം, ആറന്മുള ബി.ജെ.പി കോട്ട കെട്ടുമോ?
കേരളം ചൂട് പിടിക്കുകയാണ്, കലാവസ്ഥ മാത്രമല്ല തിരഞ്ഞെടുപ്പ് ചൂടും കടുക്കുകയാണ്. സ്ഥാനാർത്ഥി ചിത്രമൊക്കെ ഒരു വിധം വെളിച്ചത്ത് വന്നതോടെ പോര്‍വിളിയും പോരാട്ടവുമായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി ഇരിക്കുകയാണ് മുന്നണികൾ