നേമത്ത് ബി.ജെ.പി കുതിപ്പ്

Wednesday 25 March 2026 1:35 AM IST

നേമത്ത് ബി.ജെ.പി കുതിപ്പ്

നേമത്ത് ബി.ജെ.പിക്ക് അടിസ്ഥാനപരമായി കൂടുതൽ വോട്ടുള്ള മണ്ഡലമാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അത് രാജീവ് ചന്ദ്രശേഖറിന് ഗുണം ചെയ്യുമെന്നും കേരളകൗമുദി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് പി.എച്ച് സനൽകുമാർ. കേരളകൗമുദി ന്യൂസിന്റെ പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടിയായ വോട്ടേഴ്സ് ചോയിസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം