കുട്ടൻപിള്ള
Tuesday 24 March 2026 11:18 PM IST
കോട്ടാത്തല: പറങ്കിമാംവിള വീട്ടിൽ (വിജയവിലാസം) കുട്ടൻപിള്ള (99) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: വസന്തകുമാരി, വിജയൻപിള്ള, രമാദേവി. മരുമക്കൾ: മോഹനൻപിള്ള, ഇന്ദിര, സത്യൻപിള്ള. സഞ്ചയനം 29ന് രാവിലെ 7.30ന്.