കെ.സുമ
Tuesday 24 March 2026 11:25 PM IST
കോട്ടാത്തല: അമൽ നിവാസിൽ ബാഹുലേയന്റെ ഭാര്യ കെ.സുമ (47) നിര്യാതയായി. മക്കൾ: വി.എസ്.അമൽ, ബി.എസ്.അതുൽ. മരുമകൾ: ഗംഗോത്രി. സഞ്ചയനം 29ന് രാവിലെ 8ന്.