കമലാക്ഷി
Wednesday 25 March 2026 2:27 AM IST
നെല്ലിപ്പാറ-: പുളിച്ചമാക്കൽ കമലാക്ഷി ശ്രീധരൻ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ:- സരസമ്മ, ഓമന, വിശ്വംഭരൻ, ഷാജി, ജയൻ, പരേതരായ ശശി, തങ്കച്ചൻ.