എ​.ജെ​ മൈ​ക്കി​ൾ​

Wednesday 25 March 2026 1:29 AM IST

എ​ള്ളും​പു​റം: ആ​ല​പ്പാ​ട്ട് എ​.ജെ​ മൈ​ക്കി​ൾ​ (​9​2​)​​ നി​ര്യാ​ത​നാ​യി​. സം​സ്കാ​രം​ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2​ ന് എ​ള്ളും​പു​റം​ സെ​ന്റ് മ​ർ​ത്ഥി​യാ​സ് സി​.എ​സ്.ഐ​ പ​ള്ളി​ സെ​മി​ത്തേ​രി​യി​ൽ​ ​. ഭാ​ര്യ​ :പ​രേ​ത​യാ​യ​ ശോ​ശാ​മ്മ​. മ​ക്ക​ൾ​-​ എ​.എം​ ജോ​ൺ​സ​ൺ​ (​റി​ട്ട​. സി​.ഐ​)​​,​​ മേ​രി​ക്കു​ട്ടി​,​​ പ​രേ​ത​രാ​യ​ ജോ​ർ​ജ്ജു​കു​ട്ടി​,​​ ജെ​സി​കു​ട്ടി​. മ​രു​മ​ക്ക​ൾ​:​ ജോ​ൺ​സ​ൺ​,​​ പ​രേ​ത​രാ​യ​ ചി​ന്ന​മ്മ​,​​ ജോ​സ്.