അബ്ദുൽ അസീസ്
Tuesday 24 March 2026 11:51 PM IST
തിരുവല്ല: കുറ്റപ്പുഴ ആറ്റുചിറയിൽ കരുവേലിൽ അബ്ദുൽ അസീസ് (കുഞ്ഞുമോൻ- 69) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് തിരുവല്ല മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: സീനത്ത് ബീവി. പായിപ്പാട് തോപ്പിൽ കുടുംബാംഗം. മക്കൾ: സിനാജ് കെ.എ, സജീന കെ.എ മരുമക്കൾ: ഷീജ, നജീം.