എൻ.കെ.രാജൻ

Tuesday 24 March 2026 11:52 PM IST
N K RAJAN

പരിയാരം: പൂക്കോട് മേലേൽ എൻ.കെ.രാജൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.ഭാര്യ:​ നാരങ്ങാനം തറഭാഗം കൈതോലിക്കൽ കുടുംബാംഗം ഇന്ദിര.മക്കൾ:​ അനുരാജ്, അർച്ചന. മരുമക്കൾ: അനീഷ്, അമൃത.