അരുൺ ശ്രീധർ

Wednesday 25 March 2026 12:09 AM IST

കണ്ടല്ലൂർ തെക്ക്: വെള്ളാപ്പള്ളിൽ വി. ശ്രീധരന്റെയും (റിട്ട. പ്രൊഫ: ടി.കെ . എം. എം കോളേജ്, നങ്യാർകുളങ്ങര) കെ. വിജയമ്മയുടെയും (റിട്ട. പ്രൊഫ: ടി.കെ . എം. എം കോളേജ്, ) മകൻ അരുൺ ശ്രീധർ സ്കോട്ട്ലാൻഡിൽ നിര്യാതനായി .സംസ്ക്കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: സന്ധ്യ അരുൺ .മക്കൾ : അക്ഷജ് അരുൺ, ആകാശ് അരുൺ .സഹോദരി : ഡോ.അഞ്ജന അനിൽ .