ഇന്ദിര

Wednesday 25 March 2026 12:10 AM IST

ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ ചെറുവാരണം കുറവൻവെളിയിൽ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ഇന്ദിര (88)നിര്യാതയായി. മക്കൾ: കെ.ബി.ഷിബുകുമാർ (റിട്ട.തഹസിൽദാർ, ചേർത്തല), കെ.ബി.സൈബ, പരേതനായ കെ.ബി.സാബു. മരുമക്കൾ: മായാ ഷിബുകുമാർ (റിട്ട.ജില്ലാ പട്ടിക ജാതി വികസന ഓഫീസർ), സുമ സാബു, കെ.സുജാതൻ (റിട്ട.കൺട്രോളിംഗ് ഇൻസ്‌പെക്ടർ,കെ.എസ്.ആർ.ടി. സി., ചേർത്തല.).