ഔസേഫ്

Wednesday 25 March 2026 3:48 PM IST

പെരുമ്പാവൂർ: കാവുംപുറം കാരിപ്ര ഔസേഫ് കെ.കെ (75) നിര്യാതനായി. ഭാര്യ: ഏല്യാമ്മ. മക്കൾ: നിഷ (സൗദി), ഷൈനി (ഓസ്‌ട്രേലിയ), എൽദോസ് (ഓസ്‌ട്രേലിയ). മരുമക്കൾ: സാബു (സൗദി), ജോഷി (ഓസ്‌ട്രേലിയ), അന്ന (ഓസ്‌ട്രേലിയ).