എൽ.രാധമ്മ

Wednesday 25 March 2026 8:04 PM IST

കൊല്ലം: കേരളകൗമുദി ആദ്യകാല ഏജന്റ് പരേതനായ ആർ.വാസുദേവന്റെ ഭാര്യ കൊല്ലം നെല്ലിമുക്ക് കൈതവാരം നഗർ ശ്രീധത്തിൽ എൽ.രാധമ്മ (86, റിട്ട. അദ്ധ്യാപിക, കുമാരവിലാസം എസ്.എൻ.ഡി.പി യു.പി.എസ്, കടപ്പാക്കട) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വി.ആർ.ബാബുരാജ് (അഭിലാഷ് ആർക്കിടെക്ട്സ് എം.ഡി), വി.ആർ. മിനി രാജീവ് (റിട്ട. അദ്ധ്യാപിക, നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ്). മരുമക്കൾ: രേണു ബാബുരാജ്, കെ.രാജീവ് (ഗൾഫ്).