യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, റീഫണ്ട് നിയമങ്ങളിൽ മാറ്റം, പരിഷ്‌കാരങ്ങളുമായി റെയിൽവേ...
Thursday 26 March 2026 12:24 AM IST
ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് കൂടുതൽ വ്യക്തതയും സൗകര്യവും നൽകുന്നതിനായി ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ പ്രഖ്യാപിച്ചു