എൽ.ഡി.എഫിന് എതിര് ഇടത് പക്ഷക്കാർ തന്നെ...
Thursday 26 March 2026 12:29 AM IST
ഇക്കുറി എൽ.ഡി.എഫിന് എതിരായി നിൽക്കുന്നത് സ്വന്തം അണികളിൽ വലിയൊരു വിഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ടോക്കിംഗ് പോയിന്റിൽ സംസാരിക്കുയായിരുന്നു അദ്ദേഹം