തിരഞ്ഞെടുപ്പ് കൺവെൻഷൻ

Wednesday 25 March 2026 8:44 PM IST

ആലപ്പുഴ: ആലപ്പുഴ മണ്ഡലം എൽ.ഡി.എഫ് മേഖലാ കൺവെൻഷൻകൾ പരോഗമിക്കുന്നു. ചെത്തിയിൽ ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ടി.ജി.അശോകൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഷിബു, ദേവദാസ് , ദിനേശൻ എന്നിവർ സംസാരിച്ചു. അമ്പനാകുളങ്ങരയിൽ കെ.ഡി.മഹീന്ദ്രൻ ഉൽഘാടനം ചെയ്തു കെ.ജി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി. ഉല്ലാസ് എം.എസ്.സന്തോഷ് കെ.ജി. വേണു എന്നിവർ സംസാരിച്ചു. മണ്ണഞ്ചേരി പടിഞ്ഞാറ് കൺവെൻഷൻ ആർ. നാസർ ഉദ്ഘാടനം ചെയ്തു അസിഫ് റഹിം അദ്ധ്യക്ഷത വഹിച്ചു അഡ്വ കെ. ആർ ഭഗീരഥൻ, രതി കുമാർ എന്നിവർ സംസാരിച്ചു. ഐക്യ ഭാരതം കിഴക്കിൽ . ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു . സജിത് അദ്ധ്യക്ഷത വഹിച്ചു അഡ്വ.കെ. ആർ ഭഗീരഥൻ, സുധീർ ലാൽ എന്നിവർ സംസാരിച്ചു