അവ്വദേവസി

Wednesday 25 March 2026 8:44 PM IST

വൈപ്പിൻ: ഞാറക്കൽ അവ്വദേവസി (84) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: നെൽസൺ, സുനിത, നിക്‌സൺ. മരുമക്കൾ: ജെർഡിയ, ജോൺസൺ, മേരി ഗ്രെയ്‌സ്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഞാറക്കൽ സെന്റ്‌മേരീസ് പള്ളി സെമിത്തേരിയിൽ.