ഏലിയാമ്മ ജോർജ്
Wednesday 25 March 2026 11:27 PM IST
കായംകുളം: കാപ്പിൽ കിഴക്ക് തയ്യിൽ വീട്ടിൽ (വാത്തിപ്പറമ്പിൽ) പരേതനായ ഡോ. പി.ഒ.ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (83, ഗ്രേസി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, പ്രസാദ്. മരുമക്കൾ: ജയൻ, ബിനി.