ഇ​ന്ദി​ര.എ​സ്

Wednesday 25 March 2026 11:32 PM IST
INDHIRA S

തിരു​വല്ല: പ​ടി​ഞ്ഞാ​റെ വെൺ​പാ​ല ആ​ശാ​രിപ​റ​മ്പിൽ പ​രേ​തനാ​യ ശ്രീ​ധര​ന്റെ ഭാ​ര്യ ഇ​ന്ദി​ര.എ​സ് (88) നി​ര്യാ​ത​യായി. സം​സ്​കാ​രം നാ​ളെ 4 മ​ണി​ക്ക് വീ​ട്ടുവ​ള​പ്പിൽ. മ​ക്കൾ : റി​ജാസു​രേ​ഷ് (കൊല്ലം, പ​ര​വൂർ), റോ​ഷ്നാ വി​നയ് (കു​വൈ​റ്റ്), രൻജി​ത്ത് ശ്രീ​ധരൻ (കു​വൈ​റ്റ്). മ​രു​മക്കൾ : സു​രേ​ഷ് (കൊല്ലം), വി​ന​യ് ഗോ​പാൽ (കു​വൈ​റ്റ്), ധന്യ രൻജി​ത്ത് (കു​വൈ​റ്റ്).