ഏലിയാമ്മ ജോർജ്
Wednesday 25 March 2026 11:33 PM IST
ഇടയാറന്മുള: വടക്കേത്ത് പരേതനായ ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (98 ) നിര്യാതയായി. മുളക്കുഴ നാൽക്കോലിക്കൽ ചിറമേൽ കുടുംബാഗമാണ്. സംസ്‌കാരം പിന്നീട്. മക്കൾ: ജോർജ്ജ് വർഗിസ്(ചർച്ച് ഓഫ് ഗോഡ് , ബെഹറിൻ നാഷണൽ ഓവർസീർ), അന്നമ്മ തോമസ് (കാനഡ), സാം വി. ജെ, മേഴ്സി ലൂക്കോസ് (കാനഡ), ഗ്രേസി ജേക്കബ് (കുവൈറ്റ്), മാത്യു ജോർജ് (കാനഡ), എബ്രഹാം ജോർജ് ( ബിലീവേഴ്സ് ബോർഡ് അംഗം, സി.ഒ.ജി കേരളം). മുരുമക്കൾ : സൂസമ്മ വർഗീസ് , പരേതനായ ജോൺ മാത്യു, എം. ലൂക്കോസ് (കാനഡ), തമ്പി (കുവൈറ്റ്), ജെസി മാത്യു (കുവൈറ്റ്), ജെസി എബ്രഹാം (കോട്ടയം).