ഗ്ലോബൽ പബ്ലിക് സ്‌കൂൾ

Thursday 26 March 2026 1:26 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര വിദ്യാഭ്യാസ ശൃംഖലയായ ഗ്ലോബൽ പബ്ലിക് സ്‌കൂളിന്റെ (ജി.പി.എസ്) ക്യാമ്പസ് ടെക്‌നോപാർക്ക് ഫേസ് 3ൽ പ്രവർത്തനമാരംഭിച്ചു.ടെക്‌നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. 2026-27 അദ്ധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു.ഐ.ബി.എസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയർമാൻ വി.കെ.മാത്യൂസ്,ജി.പി.എസ് ചെയർമാൻ പി.ജേക്കബ്,കെവിൻ സ്‌കിയോച്ച്,ജോഹാൻ ജേക്കബ്.പി,ലക്ഷ്മി രാമചന്ദ്രൻ,പ്രിൻസിപ്പൽ സരിത ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.