ഇന്ദിര.എസ്
Wednesday 25 March 2026 11:39 PM IST
തിരുവല്ല: പടിഞ്ഞാറെ വെൺപാല ആശാരിപറമ്പിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഇന്ദിര.എസ് (88) നിര്യാതയായി. സംസ്കാരം നാളെ 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ : റിജാസുരേഷ് (കൊല്ലം, പരവൂർ), റോഷ്നാ വിനയ് (കുവൈറ്റ്), രൻജിത്ത് ശ്രീധരൻ (കുവൈറ്റ്). മരുമക്കൾ : സുരേഷ് (കൊല്ലം), വിനയ് ഗോപാൽ (കുവൈറ്റ്), ധന്യ രൻജിത്ത് (കുവൈറ്റ്).