അരുന്ധതി

Thursday 26 March 2026 12:08 AM IST

താമല്ലാക്കൽ തെക്ക് : ഒറ്റത്തെങ്ങിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ അരുന്ധതി (78) നിര്യാതയായി. മക്കൾ : ആർ.റെജിമോൻ, പരേതനായ ബിജു, റോബിൻസ്. മരുമക്കൾ : രാജലക്ഷ്മി ,ശ്രുതി. സഞ്ചയനം ഞായറാഴ്‌ച രാവിലെ 8ന്.