ഔസേഫ്

Thursday 26 March 2026 4:32 PM IST

മഞ്ഞപ്ര: സെബിപുരം പള്ളിപ്പാടൻ വീട്ടിൽ ഔസേഫ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് സെബിപുരം സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അഗസ്റ്റ. മക്കൾ: ഡെയ്‌സി, ബെന്നി, ലാലി, സിജി, ജോയ്. മരുമക്കൾ: ആഗസ്തി, ഷൈനി, പരേതനായ ഷാജൻ, ജോളി, സീമ.