ശ്രീരാമ നവമി രഥയാത്ര

Friday 27 March 2026 1:58 AM IST

കോവളം : ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റി കശ്മീർ മുതൽ കന്യാകുമാരി വര സംഘടിപ്പിക്കുന്ന ശ്രീരാമ നവമി രഥയാത്രയ്ക്ക് ആഴിമല ശിവക്ഷേത്രത്തിൽ ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാർ,ജനറൽ സെക്രട്ടറി വിജേഷ് ആഴിമല എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.ചേങ്കോട്ടുകോണം ശ്രീരാമദാസമിഷൻ ഉപാദ്ധ്യക്ഷൻ സ്വാമിശങ്കർ സരസ്വതി,ആഴിമല ശിവക്ഷേത്രം മേൽശാന്തി ജ്യോതിഷ് ,കെ.ഉദയകുമാർ അനീഷ് പോറ്റി, ലാൽജിത്ത് തുടങ്ങിയവർ പങ്കെടുത്തു.