കെ.ജി.കെ.എസ് ഉപവാസം

Friday 27 March 2026 1:59 AM IST

തിരുവനന്തപുരം: കളരിപ്പണിക്കർ ഗണക കണിശ സഭ (കെ.ജി.കെ.എസ്) സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം സംഘടിപ്പിച്ചു.മുൻ ഡി.ജി.പി ടി.പി.സെൻകുമാർ ഉദ്ഘാടനം ചെയ്തു.

കെ.ജി.കെ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പാച്ചല്ലൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു.ഹൈന്ദവ സമുദായ സൗഹൃദവേദി സെക്രട്ടറി പയ്യന്നൂർ ഷാജി,ട്രഷറർ ജഗതി രാജൻ,കെ.ജി.കെ.എസ് നേതാക്കളായ കെ.ജി.പ്രഭാകരൻ,പ്രദീപ് ഏങ്ങണ്ടിയൂർ,സുകുമാരപണിക്കർ,പെരുങ്കടവിള വിജയകുമാർ,സൻജീവ് കുമാർ.ആർ.എസ്,അനൂജ് പണിക്കർ,എം.പി.മോഹനൻ,മുട്ടട രാജീവ്,രാജേഷ് ചേലക്കര,കെ.കെ.സാബു മുഹമ്മ,പി.വി.ബൈജു,വെള്ളെക്കടവ് വിജയകുമാർ,കരവാളൂർ സുരേഷ്‌കുമാർ,മനോജ് പണിക്കർ ദേശമംഗലം,ആളൂർ മാധവപണിക്കർ,സനൽകുമാർ.കെ.സി,സുമേഷ് ചന്ദ്രബാബു,വഴയില അശോകൻ, രത്‌നംശിവരാമൻ,ഗീതാ വിജയൻ,സിന്ധു മുഖത്തല, പ്രമീളാ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.