എം.ബി. ബാബു

Thursday 26 March 2026 7:05 PM IST

പെരുമ്പാവൂർ: ബി.ഒ.സി റോഡ് രേവതി ഹൗസിൽ എം.ബി. ബാബു (72) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: രാഹുൽ ബാബു, രാകേഷ് ബാബു. മരുമക്കൾ: ദീപ്തി, ഐശ്വര്യ.