കാർത്ത്യായനി

Thursday 26 March 2026 7:09 PM IST

മൂവാറ്റുപുഴ: സൗത്ത് മഴുവന്നൂർ ചിറ്റേത്ത് പരേതനായ കുഞ്ഞന്റെ ഭാര്യ കാർത്ത്യായനി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സി.കെ. ഷാജി (റിട്ട. സയന്റിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് ), സി.കെ. സോമൻ (റിട്ട. ചീഫ് ജനറൽ മാനേജർ, കൊച്ചി റിഫൈനറി), സി.കെ. രഞ്ജിത്ത് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പ്രോസിക്യൂഷൻ), ഡോ. സി.കെ. പ്രദീപ് (സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്, ടി.ബി.ജി.ആർ.ഐ), സുജ. മരുമക്കൾ: സുധ, പ്രീത, ലേഖ (അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, മൂവാറ്രുപുഴ), ജീജ, എബി.