ജംഷിർ

Friday 27 March 2026 12:24 AM IST
ജംഷിർ

താമരശ്ശേരി: പൂനൂർ തേക്കും തോട്ടത്തിൽ കളത്തിൻതൊടിക ജംഷിർ എന്ന ഹൈദർ ( 35 )നിര്യാതനായി. ഭാര്യ അർ ഫാന. മകൻ ബിസി റുൽ അഫി.