ഗോപാലൻ

Thursday 26 March 2026 8:34 PM IST

പറവൂർ: മൂത്തകുന്നം മടപ്ലാതുരുത്ത്‌ തേവുരുത്തിൽ ഗോപാലൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: ബേബി, ടി.ജി. അശോകൻ (മുൻ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത്), ടി.ജി. മിനി (റിട്ട. സെക്രട്ടറി, വടക്കേക്കര സഹകരണ ബാങ്ക്), പരേതരായ ശേഖരൻ, രാജു, ഭരതൻ, ദമയന്തി, ഐഷ. മരുമക്കൾ: ബിജി, സുമ, പരേതരായ സ്വപ്ന, ചന്ദ്രൻ, ചേന്ദപ്പൻ.