ജാനകി
Thursday 26 March 2026 8:37 PM IST
പറവൂർ: നീറിക്കോട് പള്ളത്ത് പരേതനായ കുമാരന്റെ ഭാര്യ ജാനകി (91) നിര്യാതയായി. മക്കൾ: വിജയമ്മ, ലീന, ഷർളി, മധു. മരുമക്കൾ: സുഗതൻ, ജോഷി, ബോബി, സിജി. പരേതയുടെ കണ്ണുകൾ ദാനം ചെയ്തു.