കമലം

Thursday 26 March 2026 8:38 PM IST

പറവൂർ: മൈത്രി റോഡ് രാമത്ത് വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ കമലം (80) നിര്യാതയായി. മക്കൾ: ലീന, റീന. മരുമക്കൾ: സോമൻ, ത്രിവിക്രമൻ.