ജോസഫ്
Friday 27 March 2026 1:28 AM IST
പള്ളുരുത്തി: പെരുമ്പടപ്പ് പുത്തൻപുരയ്ക്കൽ ജോസഫ് (നേയപ്പൻ, 71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: റൈസ, എലേന, ടെനിൻ. മരുമകൻ: ജോൺസൺ.